പിങ്കിയെ കാണാൻ പുലിയിറങ്ങി | Behind the scenes | GOKUL DAS PHOTOGRAPHY

പിങ്കിയെ കാണാൻ പുലിയിറങ്ങി | Behind the scenes | GOKUL DAS PHOTOGRAPHY

#Onam #photoshoot
Subscribe to my channel for upcoming videos and photographs.


Follow me on Instagram
GD stories | https://www.instagram.com/gokuldas.ks/

Artist - Jayalal Mangad
https://www.instagram.com/jayalal_mangad/

BTS Video - Bahul CB

PhotoGrading - Johns
https://www.instagram.com/p/CQenpg-JvKo/?utm_medium=copy_link



യാത്രകളെല്ലാം നമ്മുടെ സ്വപ്നങ്ങളിക്കെയുള്ളതാണ്.. ഇതിനു കഴിയാത്തവരുടെ വിളികളും മെസ്സേജുകളുമാണ് ഈ യാത്രകളെല്ലാം എത്രമേൽ വലുതാണെന്ന് എന്നെനിക്ക് ബോധ്യപെടുത്തുന്നത് ശെരിക്കും ഇവിടെയെല്ലാം ഞാൻ എത്തിപെടണമെന്ന് ആരോ എഴുതിവെച്ചപോലെ മുന്നേങ്ങോ നടന്നു നീങ്ങിയ വഴിത്താരകളണിതെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.എന്റെ ചിത്രകളിലൂടെയാണ് ഞാൻ നിങ്ങളിൽ ജീവിക്കുന്നത് എന്ന് മനസിലാക്കുന്നു എന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രകളാണിതെല്ലാം. ഈ യാത്രകളിൽ എന്നെ കൈപിടിച്ചു നടത്തിയവർ ഏറെയാണ്...ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ എന്റെ സ്വപ്നങ്ങൾക്ക് ചിറകേകിയവർ....
ഞാനും ഇന്ന് തിരിച്ചറിയുന്നു നമ്മുടെ സ്വപ്നങ്ങൾക്കൊപ്പമല്ലാതെ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് പറന്നുയരാന് നമ്മുടെ ചിറകുകൾ നൽകാനാകുമെന്ന്.പലർക്കുമത് കഴിയുമെങ്കിലും ശ്രമിക്കാറില്ല ഞാനെന്റെ ചിറകനൽകുകയാണ് എന്റെ പ്രിയകൂട്ടുകാരിക്ക് u പറന്നുയരാൻ. ഇന്നതിന്റെ സന്തോഷവും ആനന്ദവും ഞാൻ തിരിച്ചറിയുന്നു. ഭൂമിയിലെ സഹജീവികൾക്ക് നമ്മളാൽ കഴിയുന്ന സന്തോഷം കൊടുക്കാതെ കാലയവനികയിലേക്ക് വെറുതെ കടന്നു പോയ ഒരാളായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇവളെന്റെ പ്രിയകൂട്ടുകാരിയാണ് @pinkz_jp .ഇവൾക്കായി മാത്രമാണ് ഈ പുലിയിറക്കം.ഈ ദുരിതകാലത്ത് തൃശ്ശൂർ റൗണ്ടിൽ പുലി യിറങ്ങിയിട്ടില്ലെങ്കിലും..നമ്മുടെ എല്ലാം മനസ്സിൽ ആ പുളിക്കളി ദ്രുത താളം കൊട്ടുന്നുണ്ട്.ഇന്ന് എന്റെ കൂട്ടുകാരിയുടെ കണ്ണിലും ഹൃദയത്തിലും ഇനി മറക്കാത്തൊരു പുളിക്കലികാലമാകാൻ എനിക്ക് സാധിച്ചു അവളുടെയും,എന്റെയും സന്തോഷം ഞാൻ നിങ്ങൾക്കായി ഇവിടെ പങ്കുവെക്കുന്നു ഇതുപോലെ മറ്റുള്ളവരുടെ സ്വപ്നസാക്ഷത്കാരണത്തിന് നിങ്ങളും കാരണക്കാരാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ട് സമ്പത് സമൃതിയുടെയും ഒരു ഓണകാലം എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ആശംസിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം ഗോകുൽദാസ് 😘

📸 - @gokuldas.ks
Artist - @jayalal_mangad
BTS - @bahulcb
Grading - @gradings.by.jo
Special thanks - @manoop_chandran_ @photo_by_bajiyo @vishnu_m.c @ratheesh.c.p @dewang_subil @mubarakmubin1 @motolover_babz @vimal_nixon_334_______apz 😘

Special Thanks - Manoop Chandran, Ratheesh CP, Sanju

gokuldasphotographypinkypullikali

Post a Comment

0 Comments