സുരേഷ് ഗോപിയെ പരാജയപെടുത്തിയവർ ഇത് കാണണ്ട||‘Connect with the people; Age: no bar, Caste: no bar

സുരേഷ് ഗോപിയെ പരാജയപെടുത്തിയവർ ഇത് കാണണ്ട||‘Connect with the people; Age: no bar, Caste: no bar

ചില കാഴ്ചകൾ മലയാളിയുടെ രാഷ്ട്രീയത്തെ സംബന്ധിച്ചടുത്തോളം പതിവില്ലാത്തതാണ്.മലയാളി പ്രബുദ്ധർ എന്ന് അവകാശ പെട്ടുകൊണ്ട് ചിലരെയൊക്കെ അകറ്റി നിർത്താറുണ്ട്.എന്നാൽ മലയാളി രാഷ്ട്രീയമായി അകറ്റി നിർത്തുന്നവർ അവരുടെ പ്രവർത്തനം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടുകയാണ്. സുരേഷ് ഗോപി എം പി ഇങ്ങനെയാണ്.എങ്ങനെയാകണം ഒരു പൊതു പ്രവർത്തകൻ എങ്ങനെയാകണം ഒരു എം പി എന്നതൊക്കെ സുരേഷ്ഗോപിയിൽ നിന്ന് പഠിക്കണം.

#SureshGopi
#NarendraModi
#PMO
#LokKalyanMarg
#Democracy
#Pathanapuram
#GuavaPlant
#GandhiBhavan
#Jayalakshmi

Suresh GopiNarendra ModiPMO

Post a Comment

0 Comments