ചലനശേഷി ഇല്ലാത്ത ഒരുകൂട്ടം ആളുകൾക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. സ്പൈനൽ മസ്കുലർ അട്രോഫി/മസ്‌ക്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ചവരുടെ കൂട്ടായ്മ്മയാണ് MinD അധവാ Mobility In Dystrophy. MinDന്റെ സ്വപ്ന പദ്ധതിയായ 'ഒരിടം' എന്ന റീഹാബലിറ്റേഷൻ സെന്റർ യഥാർത്ഥ്യമാക്കാനുള്ള കാമ്പയ്നാണ് *"വേണം ഒരിടം"*.
ഈ വീഡിയോ നിങ്ങൾ കണ്ടില്ലെങ്കിൽ നിങ്ങൾക്കോ എനിക്കോ ഇവർക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷെ നിങ്ങളുടെ വിലയേറിയ കുറച്ച് സമയം ഇവർക്ക് വേണ്ടി മാറ്റി വെച്ചാൽ അത് ഒട്ടേറെ ആളുകൾക്ക് സഹായമാകുന്ന ഒരു കാര്യമായി മാറിയേക്കാം. ദയവായി ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്കും മറ്റും കൂടി ഷെയർ ചെയ്ത് നൽകുക. #venamoridam #techtraveleat
Account Name: Mobility In Dystrophy Trust
A/C Number: 611102010008103
Bank: Union Bank of India.
Branch: Koyilandy Branch
IFSC Code : UBIN0561118
**UPI ID: 32252601@ubin
(Trust Accounts doesn't support PhonePe/Google Pay)
For More Details, Contact
Krishna kumar: +91 95397 44797
Prajith: +91 94005 51743
Mind Facebook Page: https://www.facebook.com/Mobility-In-Dystrophy-MIND-1065911153539424/
For business enquiries: admin@techtraveleat.com
Whatsapp: 7994788893
**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
0 Comments